#Jailer കണ്ടു. തിയേറ്ററിൽ പോയി കാണാൻ ഉള്ള മാസ് പടം. എല്ലാ നടി നടന്മ്മാരും ഓവറാക്കാതെ കൈയടക്കത്തോടെ അഭിനയിച്ചു... വിനായകന്റെ അഭിനയം എടുത്ത് പറയേണ്ടതാണ്.. ചില ഭാഗങ്ങളിൽ നായകനെ കുറിച്ചും, വില്ലനെ കുറിച്ചും അതുവരെ കാണിച്ച ബിൽഡപ്പ് കൈമോശം വന്നത് പോലെ തോന്നി. മോഹൻലാലിന്റെ സീൻസ് കൊള്ളാമായിരുന്നു പക്ഷെ ഈ സിനിമയിൽ അത് ആവശ്യം ഉണ്ടായിരുന്നോ എന്ന് സംശയം ബാക്കി....