https://malayalam.asiaville.in/article/goshree-bridge-360-video-asiaville-malayalam-70680 ഗോശ്രീ പാലത്തിന് മുകളിൽ നിന്ന് നോക്കിയാൽ ചുറ്റും അതി വിശാലമായ കായൽ കാണാം. അവിടെ നിന്ന് ഒരു കാലത്ത് ദ്വീപ് നിവാസികൾ കൊച്ചി നഗരത്തിലേക്ക് എത്തിയിരുന്നത് ബോട്ടുകൾ ഉപയോഗിച്ചാണ്. #360degreevideo #asiavillemalayalam #GoShreeBridge #Kochi