https://malayalam.asiavillenews.com/article/kulbhushan-jadhav-what-india-can-do-next-for-freedom-51810 പാകിസ്താന് ജയിലില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന് കുല്ഭൂഷന് സുധീര്‍ ജാദവിന്റെ മോചനത്തിലേക്കുള്ള വഴിയില്‍ വീണ്ടും അപ്രതീക്ഷിത തിരിച്ചടിയുണ്ടായിരിക്കുന്നു. #KulbhushanJadhav