കാർത്തുമ്പി

ജീരകം ഇഷ്ടല്ല!!!!

കാർത്തുമ്പിdhatrikutty_@mstdn.social
2023-07-03

@kgsaneesh നിന്റെ കുഞ്ഞമ്മ

കാർത്തുമ്പിdhatrikutty_@mstdn.social
2023-07-02

@kgsaneesh ജാതിക്ക തോട്ടം ..... ഒരു ജാതി നിന്റെ നോട്ടം എന്നു പാടിയപ്പോ തനിക്ക് നൊന്തില്ല. അല്ലെടോ...??

കാർത്തുമ്പിdhatrikutty_@mstdn.social
2023-07-02

ഇന്നലെ ട്വിറ്റെർ വർക് ആവില്ല എന്നു കണ്ടപ്പോഴേക്കും ഇവന്മാരൊക്കെ ഇവിടെ അട ഇരിക്കാൻ വന്നോ...?? വല്ലാത്ത ജാതി തന്നെ...

കാർത്തുമ്പിdhatrikutty_@mstdn.social
2023-07-02

ഇവിടെയും ലിമിട് വരുമോ ഗായിസ്...??

കാർത്തുമ്പിdhatrikutty_@mstdn.social
2021-08-28

ഇതെന്താ ഇവിടെ ഒരു അനക്കം ഇല്ലത്തെ..?

കാർത്തുമ്പിdhatrikutty_@mstdn.social
2021-06-11

@vipi_4 ഹൗ ദാരിദ്ര്യം

കാർത്തുമ്പിdhatrikutty_@mstdn.social
2021-06-11

@vipi_4 hai വിപി under കവർ ഫോർ യു.

കാർത്തുമ്പിdhatrikutty_@mstdn.social
2021-06-11

ഇവിടെ കെജി സനീഷുണ്ടോ...?? സനീഷ് കട്ടതൊക്കെ ട്വിറ്ററിന്റെ മതിൽ ചാടി ഇപ്പൊ മസ്റ്റഡോണലും എത്താൻ തുടങ്ങിയോ...?

കാർത്തുമ്പിdhatrikutty_@mstdn.social
2021-05-29

@kgsaneesh എംജി റോഡിൽ വാടാ

കാർത്തുമ്പിdhatrikutty_@mstdn.social
2021-05-26

@MoChuisle
ജയ് സ്റ്റാലിൻ ശക്തി

കാർത്തുമ്പിdhatrikutty_@mstdn.social
2021-05-26

@Al_Junoob_10
മകനെ ചങ്കില് കുത്തുന്ന വർത്തമാനം പറയാതെ...😭

കാർത്തുമ്പിdhatrikutty_@mstdn.social
2021-05-26

മസ്തകതമ്മയെ കാൽ തൊട്ടു വന്ദിച്ചു.. മകനെ തുടങ്ങൂ നിൻ ടൂറ്
ഒരറിവില്ല പൈതലിൻ ടൂട്ട്

കാർത്തുമ്പിdhatrikutty_@mstdn.social
2021-05-26

ഇന്നലെ ആണ് വാക്സിൻ കിട്ടിയേ. വാക്സിൻ എടുത്ത എല്ലാവർക്കും പനി വന്നു . എനിക്ക് കൈ വേദന മാത്രേ വന്നുള്ളൂ. ഇപ്പൊ സംശയം എനിക്ക് കിട്ടിയ വാക്സിൻ ഡ്യൂപ്ലി ആണോ എന്നാണ്.

കാർത്തുമ്പിdhatrikutty_@mstdn.social
2021-05-26

@deepettan ഇനിയും വൈകിക്കണോ...??

കാർത്തുമ്പിdhatrikutty_@mstdn.social
2021-05-25

Twitter ബാൻ ചെയ്യും എന്ന് കേട്ടപ്പോ പേടിച്ചു പിന്നേം അകൗണ്ട് തപ്പി എടുത്തു.

കാർത്തുമ്പിdhatrikutty_@mstdn.social
2020-01-09

നമ്മൾ ഒക്കെ നമ്മൾ അല്ലാതാവുന്ന നാളുകൾ.....

കാർത്തുമ്പിdhatrikutty_@mstdn.social
2019-12-29

@MoChuisle തെന്താണ് കിഡ്‌നി വല്ലതും വേണോട

കാർത്തുമ്പിdhatrikutty_@mstdn.social
2019-12-29

കഴിഞ്ഞ 10 വർഷത്തെ മികച്ച 10 പടങ്ങളിൽ ദൃശ്യം എങ്ങനെ വന്നു എന്ന് മനസിലാകുന്നില്ല. ഇപ്പോഴും ആ മൂവിയെ അംഗീകരിക്കാൻ പാടുള്ളതുകൊണ്ടായിരിക്കാം. നിയമ വ്യവസ്ഥയെ ഒരു മാതിരി കാറ്റിൽ പറത്തി. വേറെയും പടങ്ങൾ എനിക്ക് ഇഷ്ടം ഇല്ലാത്തത് ആയി ഉണ്ട്. പക്ഷെ ദൃശ്യം ഒരു തെറ്റായ സന്ദേശം നല്കുന്നില്ലേ എന്നൊരു ഡൗട്.

കാർത്തുമ്പിdhatrikutty_@mstdn.social
2019-11-29

ഒരിക്കലും വരില്ല എന്നു നമ്മൾ കരുതുന്ന ചില നിമിഷങ്ങൾ ഇല്ലേ ജീവിതത്തിൽ... ഇല്ല അങ്ങനൊന്നും തന്റെ ജീവിതത്തിൽ ഉണ്ടാകില്ല എന്നു ആത്മാവിശ്വാസത്തോടെ പറയുന്ന... ഞാൻ ഇപ്പോൾ അത്തരം ഒരു നിമിഷത്തിലൂടാണ് കടന്നു പോകുന്നത്..എന്തിനായിരുന്നു എന്നൊന്നും പറയാൻ സാധിക്കാത്തത്ര നിര്വികാരത..ചിലപ്പോൾ ഈ നിമിഷത്തിൽ മരിച്ചു പോയിരുന്നെങ്കിൽ എന്നു തോന്നി പോവുന്നത്ര മടുപ്പ്...

കാർത്തുമ്പിdhatrikutty_@mstdn.social
2019-11-16

@tachyons @akhilan ഓഹ്. thanku.

Client Info

Server: https://mastodon.social
Version: 2025.04
Repository: https://github.com/cyevgeniy/lmst