#IPL2020Updates

Asiaville Malayalamasiavillemalayalam
2020-10-23

malayalam.asiavillenews.com/ar വളഞ്ഞ് മൂക്ക് പിടിക്കുക എന്ന നാടൻ പ്രയോ​ഗം കടമെടുത്താൽ അത്ഭുതങ്ങൾ സംഭവിച്ചാൽ ചെന്നൈയ്ക്കും പ്ലേ ഓഫിലെത്താം. എന്താണ ആ സാധ്യതകളെന്ന് പരിശോധിക്കാം.

Asiaville Malayalamasiavillemalayalam
2020-10-16

malayalam.asiavillenews.com/ar മത്സരശേഷം ക്രിക്കറ്റ് പ്രേമികൾ ഏറെയും ചർച്ച ചെയതത് എ ബി ഡിവിലിലേഴ്സിന്റെ ബാറ്റിങ് പൊസിഷനെക്കുറിച്ചായിരുന്നു. കഴിഞ്ഞ മത്സരത്തിൽ തകർപ്പൻ ഫിഫ്റ്റിയോടെ കളം വാണ എബിഡിയെ ഈ മത്സരത്തിൽ പഞ്ചാബിനെതിരെ ആറാമനായാണ് ക്രീസിലിറക്കിയത്.

Asiaville Malayalamasiavillemalayalam
2020-10-16

malayalam.asiavillenews.com/ar ഏറെ വിഷമം നിറഞ്ഞതായിരുന്നു അദ്ദേഹത്തെ പ്ലേയിങ് ഇലവനിൽ നിന്ന് മാറ്റിനിർത്തുക എന്നത്. സിംഹത്തിനെ എപ്പോഴും പട്ടിണിക്കിടുന്നത് പോലെയായിരുന്നു അത്. അതും പ്രധാനമാണല്ലോ. ഏത് പൊസിഷനിൽ ബാറ്റ് ചെയ്താലും അദ്ദേഹം അപകടകാരിയാണ്.

Asiaville Malayalamasiavillemalayalam
2020-10-13

malayalam.asiavillenews.com/ar തൊട്ടുമുമ്പത്തെ മത്സരത്തിൽ പഞ്ചാബിനെതിരേ കെകെആറിന് അവസാന ഓവറില്‍ വിജയം സമ്മാനിച്ച നരെയ്‌നെ ആര്‍സിബിക്കെതിരേ കെകെആര്‍ പ്ലേയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.

Puthiya Thalaimurai Tvputhiyathalaimurai
2020-10-08

கொல்கத்தாவிடம் மண்ணை கவ்விய சென்னை: டாப் 10 தருணங்கள்

youtu.be/XghxE0Jb3mk

| | |

Puthiya Thalaimurai Tvputhiyathalaimurai
2020-10-08

அனல் பறக்கும் அமீரகம்... கதிகலங்கும் ஐபிஎல் வீரர்கள்..!

youtu.be/5FCxNWyB9aQ |

Puthiya Thalaimurai Tvputhiyathalaimurai
2020-10-03

கடைசி இரு ஓவர்களில் இருமல்.. உடல் சோர்வு ஏன்? - விளக்கமளித்த தோனி..!

puthiyathalaimurai.com/newsvie

Asiaville Malayalamasiavillemalayalam
2020-09-26

malayalam.asiavillenews.com/ar 12 കൊല്ലമായി ഞങ്ങളുടെ ടീം ഘടനയിലെ ശക്തി സ്പിന്‍ നിരയായിരുന്നു. അതനുസരിച്ചാണ് സ്റ്റൈലും ഘടനയും രൂപപ്പെടുത്തിയത്.

Puthiya Thalaimurai Tvputhiyathalaimurai
2020-09-25

"சோதனை மேல் சோதனை" விராட் கோலிக்கு ரூ.12 லட்சம் அபராதம் !

bit.ly/3cG3aUN | | |

Asiaville Malayalamasiavillemalayalam
2020-09-24

malayalam.asiavillenews.com/ar ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം അമ്പാട്ടി റായിഡു വീണ്ടും ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുമെന്ന് പ്രവചിച്ച് മുന്‍ ഓസീസ് താരം ബ്രാഡ് ഹോഗ്.

Asiaville Malayalamasiavillemalayalam
2020-09-23

malayalam.asiavillenews.com/ar മുന്‍ ഇന്ത്യന്‍ നായകനും നിലവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവനുമായ രാഹുല്‍ ദ്രാവിഡാണ് പരിശീലകരെ പിരിച്ചുവിടല്‍ കാര്യം അറിയിച്ചത്.

Asiaville Malayalamasiavillemalayalam
2020-09-23

malayalam.asiavillenews.com/ar ധോണി മനസ് കൊണ്ടും വിരമിച്ചു എന്ന് ആരാധകർ പോലും അടക്കം പറഞ്ഞ നിമിഷങ്ങളായിരുന്നു അത്. നേരത്തെ ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് പോരാട്ടത്തിലും ഇതേ സമീപനമാണ് പുറത്തെടുത്തത്.

Asiaville Malayalamasiavillemalayalam
2020-09-22

ദേവദത്ത് പടിക്കലിനെ കുറിച്ച് ഗാംഗുലിയുടെ ട്വീറ്റ്

Puthiya Thalaimurai Tvputhiyathalaimurai
2020-09-22

"சுட்டெரிக்கும் வெயில்; இரவில் பனி" எப்படியிருக்கும் ஷார்ஜா கிரிக்கெட் மைதானம் ?

bit.ly/3crtcL9

Puthiya Thalaimurai Tvputhiyathalaimurai
2020-09-22

இன்னொரு யுவராஜ் சிங்கா? யார் இந்த ‘தேவ்தத் படிக்கல்’

bit.ly/32QUUxK |

Asiaville Malayalamasiavillemalayalam
2020-09-22

malayalam.asiavillenews.com/ar ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും എബി ഡിവില്ലിയേഴ്‌സും നിര്‍ദേശിച്ച തന്ത്രമാണ് ശങ്കറിനെ ആദ്യപന്തില്‍ പുറത്താക്കാന്‍ തന്നെ സഹായിച്ചതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ചാഹല്‍.

Asiaville Malayalamasiavillemalayalam
2020-09-21

malayalam.asiavillenews.com/ar അശ്വിന് പരിക്കേറ്റത് നിരാശയായി. അദ്ദേഹം അടുത്ത മത്സരത്തിൽ താൻ കളിക്കാനിറങ്ങാമെന്ന് പറയുന്നുണ്ടെങ്കിലും അന്തിമതീരുമാനം എടുക്കേണ്ടത് ടീമിന്റെ ഫിസിയോ ആണ്. അയ്യർ പറയുന്നു.

Asiaville Malayalamasiavillemalayalam
2020-09-21

malayalam.asiavillenews.com/ar റീപ്ലേകളിൽ ബാറ്റ് ക്രീസിനകത്താണെന്ന് വ്യക്തമായിരുന്നു. ഈ റൺസ് പഞ്ചാബിന് ലഭിച്ചിരുന്നില്ലെങ്കിൽ കളി സൂപ്പർ ഓവറിലേക്ക് പോവില്ലായിരുന്നു.

Asiaville Malayalamasiavillemalayalam
2020-09-05

malayalam.asiavillenews.com/ar ഐ പി എല്ലിന്റെ പതിമൂന്നാം സീസൺ ആരംഭിക്കുന്നതിനു മുമ്പ് തന്നെ മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ശനിദശ തുടരുന്നു.

Asiaville Malayalamasiavillemalayalam
2020-09-02

malayalam.asiavillenews.com/ar അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും പരിശീലനം ആരംഭിച്ചതില്‍ താരങ്ങള്‍ സന്തോഷവാന്മാരാണെങ്കിലും കുടുംബത്തെ പിരിഞ്ഞിരിക്കുന്നത് പല താരങ്ങളുടെയും സമ്മര്‍ദ്ദം ഉയര്‍ത്തുന്നുണ്ട്.

Client Info

Server: https://mastodon.social
Version: 2025.07
Repository: https://github.com/cyevgeniy/lmst