https://malayalam.asiavillenews.com/article/director-script-writer-sachi-48285 പൊതുവേ ജൂണ്‍-ജൂലൈമാസം സിനിമാരംഗം മൊത്തം അസുഖവും അലര്‍ജിയും അസുയയിലും മുങ്ങിക്കുളിച്ചുനില്‍ക്കുക പതിവാണ്. ഇക്കുറി കൂനിന്റെ പുറത്ത് പെരിയകുരുവുമായി കൊറോണ നില്‍ക്കുന്നതിനിടയിലാണ് സച്ചി യാത്രയായത്.