#VSSunilkumar

Asiaville Malayalamasiavillemalayalam
2020-09-23

malayalam.asiavillenews.com/ar സംസ്ഥാനത്ത് ഒരു മന്ത്രിക്ക് കൂടി കൊവിഡ്. കൃഷി മന്ത്രി വി.എസ് സുനിൽകുമാറിനാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.

2019-11-28

കാർഷികാധിഷ്ഠിത സംരംഭക, നിക്ഷേപ മേഖലയിൽ സഹകരണസ്ഥാപനങ്ങൾ കടന്നു വരണമെന്ന് കൃഷിമന്ത്രി വി. എസ്. സുനിൽകുമാർ.
തിരുവനന്തപുരത്ത് ഹരിതകേരള മിഷൻ സംഘടിപ്പിച്ച ശില്പശാലയിലെ കർമ്മപരിപാടി ആസൂത്രണസെഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Client Info

Server: https://mastodon.social
Version: 2025.07
Repository: https://github.com/cyevgeniy/lmst