Asiaville Malayalam
Asiaville Malayalamasiavillemalayalam
2021-04-24

malayalam.asiaville.in/article യൂറോപ്യൻ രാജ്യങ്ങളിലെയും ബ്രിട്ടണിലെയും അമേരിക്കയിലെയും സൗദി അറേബ്യയിലെയുമൊക്കെ നിരക്ക് താരതമ്യം ചെയ്യുമ്പോൾ സ്വകാര്യ വിപണിയിൽ ഒരു ഡോസ് വാക്സിന് ഏറ്റവും കൂടുതൽ വില ഈടാക്കുന്നത് ഇന്ത്യയിലാണ്.

Asiaville Malayalamasiavillemalayalam
2021-04-21

malayalam.asiaville.in/article കേരളത്തിൽ അടക്കം നിരവധി സംസ്ഥാനങ്ങളിലാണ് കർഫ്യു പ്രഖ്യാപിച്ചിരിക്കുന്നത്. രാത്രി കർഫ്യു സമയത്ത് സ്വകാര്യ വാഹനവുമായി അനാവശ്യമായി പുറത്തിറങ്ങിയാൽ 2,000 രൂപയാണ് പിഴ ഈടാക്കുക.

Asiaville Malayalamasiavillemalayalam
2021-04-21

malayalam.asiaville.in/article മുപ്പത്തിയഞ്ചു പിന്നിട്ട ക്ലബ്ബ് നായകനും സെന്റർ ബാക്കുമായ സെർജിയോ റാമോസിന്റെ പിൻഗാമിയായാണ് അലാബയെകണക്കാക്കുന്നത്..

Asiaville Malayalamasiavillemalayalam
2021-04-20

തത്സമയം കോവിഡ്സ്ഥാനില്‍

Asiaville Malayalamasiavillemalayalam
2021-04-20

youtu.be/_IgHkHJZ1LQ Unnimaya Prasad Interview | ഉണ്ണിമായ പ്രസാദ് @UnnimayaPrasad @menonre

Asiaville Malayalamasiavillemalayalam
2021-04-20

malayalam.asiaville.in/article ഗോശ്രീ പാലത്തിന് മുകളിൽ നിന്ന് നോക്കിയാൽ ചുറ്റും അതി വിശാലമായ കായൽ കാണാം. അവിടെ നിന്ന് ഒരു കാലത്ത് ദ്വീപ് നിവാസികൾ കൊച്ചി നഗരത്തിലേക്ക് എത്തിയിരുന്നത് ബോട്ടുകൾ ഉപയോ​ഗിച്ചാണ്.

Asiaville Malayalamasiavillemalayalam
2021-04-19

malayalam.asiaville.in/article ചൈനയിൽ ആദ്യമായി കൊറോണ വൈറസ് പടരുന്നുവെന്ന വാർത്ത വന്നതിന് പിന്നാലെ ലോകത്ത് ആദ്യമായി അതിർത്തികൾ അടച്ച രാജ്യങ്ങളിലൊന്ന് നോർത്ത് കൊറിയ ആയിരുന്നു. ചൈന, സൗത്ത് കൊറിയ എന്നി രാജ്യങ്ങളുമായിട്ടാണ് നോർത്ത് കൊറിയ അതിർത്തി പങ്കിടുന്നത്.

Asiaville Malayalamasiavillemalayalam
2021-04-19

malayalam.asiaville.in/article ഫിഫയുടേയും യുവേഫയുടെയും എതിർപ്പ് മറികടന്ന് യൂറോപ്യൻ സൂപ്പർ ലീഗ് നടത്തുമെന്ന് പ്രഖ്യാപനം. യൂറോപ്പിലെ വമ്പന്മാരായ 12 ക്ലബ്ബുകൾ ചേർന്നാണ് ലീഗ് സംഘടിപ്പിക്കുന്നത്,.

Asiaville Malayalamasiavillemalayalam
2021-04-19

malayalam.asiaville.in/article ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ ഒരു സീസണിലെ റെക്കോഡ് സ്കോർ അടക്കം കോഹ്ലിയുടെ മികച്ച പ്രകടനങ്ങൾ എല്ലാം നാലാം നമ്പരിൽ ബാറ്റ് ചെയ്തപ്പോഴായിരുന്നു.

Asiaville Malayalamasiavillemalayalam
2021-04-19

malayalam.asiaville.in/article ഈ 499 രൂപയുടെ ലൈസന്‍സ് എന്തുതരം ലൈസന്‍സ് ആയിരിക്കും? എങ്ങനെയാണ് അവര്‍ ഇങ്ങനെയുള്ള വ്യാജ ലൈസന്‍സ് കീകള്‍ ഉണ്ടാക്കിയെടുക്കുന്നത് ?

Asiaville Malayalamasiavillemalayalam
2021-04-16

malayalam.asiaville.in/article ഇൻസ്റ്റയിൽ പരസ്പരം ഫോളോ ചെയുന്നവർക്കും മുമ്പ് മെസ്സേജ് അയച്ചവർക്കും മാത്രമേ ലാസ്റ്റ് ആക്റ്റീവ് കാണാൻ കഴിയൂ. അതിലെങ്ങനെ ലാസ്റ്റ് ആക്റ്റീവ് ഓഫ് ചെയ്യും?

Asiaville Malayalamasiavillemalayalam
2021-04-15
Asiaville Malayalamasiavillemalayalam
2021-04-14

ഹാപ്പി വിഷു

Asiaville Malayalamasiavillemalayalam
2021-04-14

രജിഷയുമായുള്ള അഭിമുഖം മുഴുവൻ എപ്പിസോഡ് ഇവിടെ കാണാം: tinyurl.com/4n569p8n
അഞ്ച് വർഷത്തെ സിനിമാ കരിയറിൽ വിരലിലെണ്ണാവുന്ന ചിത്രങ്ങൾ മാത്രം. എന്നാൽ എല്ലാം എണ്ണം പറഞ്ഞത്. സിനിമയിലേയും ജീവിതത്തിലെയും വിശേഷങ്ങൾ പങ്കുവച്ച് രജിഷാ വിജയൻ
Tok Tok Sponsored by Kalyan Jewellers: kalyanjewellers.net/
Powered By : English Cafe - WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം, കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്ത്
വാട്സ്ആപ്പിൽ ബന്ധപ്പെടൂ: wa.me/917736603851

Asiaville Malayalamasiavillemalayalam
2021-04-13

malayalam.asiaville.in/article ഈ സീസണിലെ മികച്ച പ്രകടനവും റൊണാൾഡോയെ പോലുള്ള ഒരു സൈനിങ്ങും തങ്ങളുടെ നഷ്ടപ്പെട്ട പ്രതാഭം വീണ്ടെടുക്കാൻ സഹായിക്കുമെന്ന് യുണൈറ്റഡ് മാനേജ്‌മെന്റ് കരുതുന്നു.

Asiaville Malayalamasiavillemalayalam
2021-04-13

malayalam.asiaville.in/article കഴിഞ്ഞ ദിവസത്തെ രാജസ്ഥാന്‍-പഞ്ചാബ് മത്സരത്തില്‍ രാജസ്ഥാന്‍ ആരാധകര്‍ക്ക് അഭിമാനിക്കാവുന്ന പ്രകടനം കാഴ്ച വച്ച താരം ചേതൻ സക്കറിയയുടെ ജവചരിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാവിഷയം.

Asiaville Malayalamasiavillemalayalam
2021-04-12

malayalam.asiaville.in/article സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലും കളിച്ചതിന് പിന്നാലെയാണ് നിതീഷ് റാണയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

Asiaville Malayalamasiavillemalayalam
2021-04-08

പരീക്ഷാ പേ ചർച്ച, വിദ്യാർത്ഥികൾക്ക് ഉപദേശവുമായി മോദി

Asiaville Malayalamasiavillemalayalam
2021-04-07

malayalam.asiaville.in/article തസ്ലീമയുടെ വാക്കുകൾ വേദനിപ്പിക്കുകയും ഞെട്ടിക്കുകയും ചെയ്തെന്നാണ് മൊയിൻ അലിയുടെ പിതാവ് മുനിർ അലി പറഞ്ഞത്. ഇസ്ലാമോഫോബിയ ആണ് തസ്ലീമ നസ്രിന്റെ ട്വീറ്റിൽ കാണുന്നത്.
@taslimanasreen

Asiaville Malayalamasiavillemalayalam
2021-04-07

തെരഞ്ഞെടുപ്പ്: ഡാര്‍വിന്റെ സിദ്ധാന്തം

Client Info

Server: https://mastodon.social
Version: 2025.07
Repository: https://github.com/cyevgeniy/lmst