#chinaindiaborder

Asiaville Malayalamasiavillemalayalam
2020-09-09

malayalam.asiavillenews.com/ar ലോഹദണ്ഡുകളും കുന്തങ്ങളും തോക്കുമേന്തി ചൈനീസ് സൈന്യം ഇന്ത്യ നിലയുറപ്പിച്ചിരുന്ന മുഖ്പരി പ്രദേശത്തിന് സമീപം നിൽക്കുന്ന ചിത്രം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

Asiaville Malayalamasiavillemalayalam
2020-07-10

malayalam.asiavillenews.com/ar അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ അയവുണ്ടാകാനായി ഇരുഭാഗത്തെയും സൈന്യങ്ങള്‍ പിന്മാറ്റം തുടരുന്നുവെങ്കിലും ലഡാക്കിലെ നിര്‍ണായക സ്ഥാനങ്ങളില്‍ ഇന്ത്യന്‍ സേനയുടെ പട്രോളിങ് തുടരുമെന്ന് സൂചന.

2020-07-04

's nimbu?
By the way what is a lemon in management?

CPIM Tamilnadutncpim
2020-06-27

இந்தக் கோமாளிகள் முதலில் வடகொரியவின் கிம் ஜான் படத்தை வைத்து சீன பிரதமர் என அசோனல் நகரில் எரித்தார்கள்.

இப்பொழுது கொல்கத்தாவில் அமெரிக்க வரைபடத்தை வைத்துக் கொண்டு சீனாவை புறக்கணிப்போம் என கூறுகின்றனர்.

தோழர் முகம்மது சலீம்

2020-06-23

சீனப் படைகள் வெளியேற பேரம் பேசும் இந்திய அரசு : ராகுல் காந்தி கண்டனம்

patrikai.com/indian-govt-is-ne

#IndiaChinaFaceOff #IndianArmy #IndiaChinaBorder #chinaindiaborder @RahulGandhi@twitter.com @INCIndia@twitter.com @INCTamilNadu@twitter.com @TNCCITSMDept@twitter.com

2020-06-22

சீனாவுடனான எல்லைப் பிரச்சினைகளை தீவிரமாக எடுத்துக்கொள்ள வேண்டும்… சுப்பிரமணியசாமி
patrikai.com/china-must-be-tak

#subramanianswamy #IndiaChinaBorder #BJP #chinaindiaborder #patrikaidotcom

Asiaville Malayalamasiavillemalayalam
2020-06-22

malayalam.asiavillenews.com/ar നേരത്തെ നിയന്ത്രണരേഖയുടെ രണ്ട്‌ കിലോമീറ്റർ പരിധിയിൽ സ്‌ഫോടകവസ്തുക്കളോ തോക്കുകളോ ഉപയോഗിക്കില്ലെന്ന് ഇരുരാജ്യങ്ങളും സമ്മതിച്ചിരുന്നു.

Asiaville Malayalamasiavillemalayalam
2020-06-21

malayalam.asiavillenews.com/ar ജൂണ്‍ 15 തിങ്കളാഴ്ച രാത്രിയാണ് ഇന്ത്യ-ചൈന അതിര്‍ത്തിയായ ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോളിലെ ഗല്‍വാന്‍ താഴ്‌വരയില്‍ ഏറ്റുമുട്ടല്‍ നടന്നത്. ഒരു കേണല്‍ ഉള്‍പ്പെടെ 20 ഇന്ത്യന്‍ സൈനികരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

Asiaville Malayalamasiavillemalayalam
2020-06-20

malayalam.asiavillenews.com/ar ചൈനയുടെ ഭാഗത്തും നഷ്ടങ്ങളുണ്ടായെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. മുമ്പ് ഇന്ത്യന്‍ സൈന്യത്തിന്റെ നോര്‍ത്തേണ്‍ കമാന്‍ഡിനെ നയിച്ച ലഫ്റ്റനന്റ് ജനറല്‍ ദീപേന്ദ്ര സിങ് ഹൂഡയുമായി ഏഷ്യാവില്‍ സംസാരിക്കുന്നു.

2020-06-20

சீன தேசத்துக் காரை உதறிய தொழில் அதிபர்..
patrikai.com/rajkot-businessma

#IndiansUnitedAgainstChina #chinaindiaborder #Ladakh #rajkot #Gujarat #patrikaidotcom

2020-06-20

பங்குச் சந்தையில் சீன முதலீட்டுக்குக் கட்டுப்பாடு விதிக்க உள்ள இந்தியா
patrikai.com/india-to-put-rest

#chinaindiaborder #IndiaChinaBorder #India #IndiansUnitedAgainstChina #patrikaidotcom

2020-06-19

ஆர் எஸ் எஸ் இயக்கத்தினரை தடியடி மூலம் எல்லையைப் பாதுகாக்க அனுப்பலாம் : பஞ்சாப் முதல்வர்
patrikai.com/rss-can-be-sent-t @PunjabCM@twitter.com @INCIndia@twitter.com @RSSorg@twitter.com #Ladakh #chinaindiaborder @RahulGandhi@twitter.com @rajnathsingh@twitter.com #lathicharge

2020-06-19

வங்கதேசத்துடன் வர்த்தக மேம்பாட்டுக்கு வரி விலக்கு அளிக்கும் சீனா
patrikai.com/china-offered-tax @PMOIndia@twitter.com #Bangladesh @BangladeshGov@twitter.com #chinaindiaborder #ChinaIndia #offeredtaxexemption #goodsexported

2020-06-19

கொரோனா தொற்று வேளையில் இந்திய எல்லை பிரச்சினையைக் கிளப்பும் சீனா : அமெரிக்கா
patrikai.com/us-complained-tha
#coronavirus #LadakhBorder @PMOIndia@twitter.com @rajnathsingh@twitter.com #chinaindiaborder #ChinaIndiaFaceoff #IndianArmy

Asiaville Malayalamasiavillemalayalam
2020-06-19

malayalam.asiavillenews.com/ar ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയില്‍ തിങ്കളാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ ചൈന കസ്റ്റഡിയിലെടുത്ത 10 സൈനികരയും വിട്ടയച്ചത് മാരത്തണ്‍ ചര്‍ച്ചകള്‍ക്ക് ശേഷമാണെന്ന് വിവിധ ദേശീയ-രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Asiaville Malayalamasiavillemalayalam
2020-06-19

malayalam.asiavillenews.com/ar ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയില്‍ തിങ്കളാഴ്ച ചൈനയുമായി ഉണ്ടായ സംഘര്‍ഷത്തില്‍ 76 ഇന്ത്യന്‍ സൈനികര്‍ക്ക് കൂടി പരുക്കേറ്റതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഇവരെല്ലാം വിവിധ സ്ഥലങ്ങളിലെ ആശുപത്രികളിലായി ചികിത്സയിലാണ്.

2020-06-18

லடாக் மோதல் – சீன இறக்குமதி ஆர்டர்கள் நிறுத்திவைப்பு
patrikai.com/indian-importers- #LadakhBorder #Ladakh #chinaindiaborder #Chinatrade #importers #chinesimportorder #LadakhTension

2020-06-18

5 விரல்கள் வியூகத்தின் ஒரு பகுதிதான் சீன நடவடிக்கை – எச்சரிக்கும் திபெத் தலைவர்!
patrikai.com/it-is-part-of-chi @china@twitter.com #chinaindiaborder #ChinaIndiaFaceoff #Chinaborder #5fingers #TibetIsNotChina #Tibet #coronavirus #war

Asiaville Malayalamasiavillemalayalam
2020-06-18

malayalam.asiavillenews.com/ar ലഡാക്ക് സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ചൈനീസ് ഭക്ഷണം ബഹിഷ്‌ക്കരിക്കാൻ ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി. ചൈനീസ് ഭക്ഷണം വിളമ്പുന്ന ഹോട്ടലുകളും റെസ്റ്റോറന്റുകളും അടച്ചു പൂട്ടാനും നിർദേശമുണ്ട്.

Client Info

Server: https://mastodon.social
Version: 2025.04
Repository: https://github.com/cyevgeniy/lmst